Thursday, April 5, 2007

ഞാനും

അങ്ങനെ ഞാനും ഒരു ബ്ലൊഗ്ഗനായി. ഇവിടെ Acre കണക്കിന് പലരും എഴുതുന്നതു കാണുമ്മ്ബോള്‍ അസൂയ തോന്നുന്നു.

പട് വര്‍ദ്ധന്‍

9 comments:

വിഷ്ണു പ്രസാദ് said...

ഇങ്ങനെയൊരു പേര് കേട്ടിട്ടുണ്ടല്ലോ...അദ്ദേഹമാണോ ...ഇദ്ദേഹം?

ശ്രീ said...

ബൂലോകമലയാളാത്തിലേക്കു സ്വാഗതം...
ഇനി ഓരോന്നായി തുടങ്ങട്ടേ......

Mubarak Merchant said...

മലയാളം ബൂലോകത്ത് പുട്ട് തിന്നു തീര്‍ക്കുന്നവരാ കൂടുതല്‍. പുട്ട് വര്‍ദ്ധിപ്പിക്കുന്ന അച്യുതനേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

സാജന്‍| SAJAN said...

ബൂലോഗത്തിലേക്കു സ്വാഗതം...
മറ്റു പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഈ വേര്‍‌‌ഡ് വേരിഫിക്കേഷന്‍ എടുത്തുകളയാമോ?

keralafarmer said...

ബൂലോഗത്തിലേയ്ക്ക്‌ സ്വാഗതം

പയ്യന്‍‌ said...

ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ
ബൂലോകത്തില്‍ ചാടിക്കളിച്ചോളൂ.

സ്വാഗതം

പുള്ളി said...

പടുവൃദ്ധന് സ്വാഗതം. കുട്ടികളാരെങ്കിലും ഒരു കസേര ഒഴിഞു കൊടുക്കൂ‍....

Anonymous said...

അച്യുത് പട്‌വര്‍ദ്ധന്‍ വന്നു.ഇനി അരുണാ ആസഫലി,അശോക് മേത്ത എന്നിവരും ബ്ലോഗു തുടങ്ങും. സോഷ്യലിസത്തിന്റെ കാര്യം വീരേന്ദ്രകുമാര്‍ ,ജോര്‍ജ്ജ് ഫെര്‍നാന്റസ് എന്നിവര്‍ നോക്കന്നുണ്ടെന്നതിനാല്‍ അവര്‍ക്കു വേറെ പണിയൊന്നുമില്ലല്ലോ.

എല്ലാവരും ഈ ബ്ലോഗര്‍മാരെ സ്വാഗതം ചെയ്യുക

Eccentric said...

ചുമ്മാ എഴുതി തള്ളിനെടെ അപ്പീ