ഇങ്ങനെയൊരു പേര് കേട്ടിട്ടുണ്ടല്ലോ...അദ്ദേഹമാണോ ...ഇദ്ദേഹം?
ബൂലോകമലയാളാത്തിലേക്കു സ്വാഗതം...ഇനി ഓരോന്നായി തുടങ്ങട്ടേ......
മലയാളം ബൂലോകത്ത് പുട്ട് തിന്നു തീര്ക്കുന്നവരാ കൂടുതല്‍. പുട്ട് വര്‍ദ്ധിപ്പിക്കുന്ന അച്യുതനേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
ബൂലോഗത്തിലേക്കു സ്വാഗതം...മറ്റു പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഈ വേര്‍ഡ് വേരിഫിക്കേഷന് എടുത്തുകളയാമോ?
ബൂലോഗത്തിലേയ്ക്ക് സ്വാഗതം
ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേബൂലോകത്തില് ചാടിക്കളിച്ചോളൂ.സ്വാഗതം
പടുവൃദ്ധന് സ്വാഗതം. കുട്ടികളാരെങ്കിലും ഒരു കസേര ഒഴിഞു കൊടുക്കൂ....
അച്യുത് പട്വര്ദ്ധന് വന്നു.ഇനി അരുണാ ആസഫലി,അശോക് മേത്ത എന്നിവരും ബ്ലോഗു തുടങ്ങും. സോഷ്യലിസത്തിന്റെ കാര്യം വീരേന്ദ്രകുമാര്‍ ,ജോര്‍ജ്ജ് ഫെര്‍നാന്റസ് എന്നിവര്‍ നോക്കന്നുണ്ടെന്നതിനാല് അവര്‍ക്കു വേറെ പണിയൊന്നുമില്ലല്ലോ.എല്ലാവരും ഈ ബ്ലോഗര്‍മാരെ സ്വാഗതം ചെയ്യുക
ചുമ്മാ എഴുതി തള്ളിനെടെ അപ്പീ
Post a Comment
9 comments:
ഇങ്ങനെയൊരു പേര് കേട്ടിട്ടുണ്ടല്ലോ...അദ്ദേഹമാണോ ...ഇദ്ദേഹം?
ബൂലോകമലയാളാത്തിലേക്കു സ്വാഗതം...
ഇനി ഓരോന്നായി തുടങ്ങട്ടേ......
മലയാളം ബൂലോകത്ത് പുട്ട് തിന്നു തീര്ക്കുന്നവരാ കൂടുതല്‍. പുട്ട് വര്‍ദ്ധിപ്പിക്കുന്ന അച്യുതനേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
ബൂലോഗത്തിലേക്കു സ്വാഗതം...
മറ്റു പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഈ വേര്‍ഡ് വേരിഫിക്കേഷന് എടുത്തുകളയാമോ?
ബൂലോഗത്തിലേയ്ക്ക് സ്വാഗതം
ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ
ബൂലോകത്തില്‍ ചാടിക്കളിച്ചോളൂ.
സ്വാഗതം
പടുവൃദ്ധന് സ്വാഗതം. കുട്ടികളാരെങ്കിലും ഒരു കസേര ഒഴിഞു കൊടുക്കൂ....
അച്യുത് പട്വര്ദ്ധന് വന്നു.ഇനി അരുണാ ആസഫലി,അശോക് മേത്ത എന്നിവരും ബ്ലോഗു തുടങ്ങും. സോഷ്യലിസത്തിന്റെ കാര്യം വീരേന്ദ്രകുമാര്‍ ,ജോര്‍ജ്ജ് ഫെര്‍നാന്റസ് എന്നിവര്‍ നോക്കന്നുണ്ടെന്നതിനാല് അവര്‍ക്കു വേറെ പണിയൊന്നുമില്ലല്ലോ.
എല്ലാവരും ഈ ബ്ലോഗര്‍മാരെ സ്വാഗതം ചെയ്യുക
ചുമ്മാ എഴുതി തള്ളിനെടെ അപ്പീ
Post a Comment